Architecture Website

"Architecture Thoughts"

Architecture

     
കമ്മ്യൂണിറ്റി ലിവിംഗ്

കോഴിക്കോട് അശോക്‌ & അഞ്ജു ആർക്കിടെക്റ്റ്സിലെ അശോക്‌ പുതിയാന്റെ കരങ്ങളിൽ വിരിഞ്ഞ ഈ സ്വപ്ന നിർമിതിക്ക് പേര് റോസസ് അപ്പാർട്ട്മെന്റ് ., കമ്മ്യൂണിറ്റി ലിവിംഗ് എന്ന ആശയം ഏറ്റവും മനോഹരമായി....

ആധുനീക സ്വിമ്മിംഗ് പൂളുകള്

ആധുനീക സ്വിമ്മിംഗ് പൂളുകള്

ഏറ്റവും മികച്ച സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയ നിർമാണവും , വില്പനാനന്തര സേവനം ഉറപ്പു...

പുഴയോരത്തെ മലയാളി വീട്

പുഴയ്ക്കു അഭിമുഖമായി തനി കേരളീയ ശൈലിയിലുള്ള എലിവേഷനിൽ പൂർത്തിയായ ഈ....

Flooring

     
വീട്ടുമുറ്റത്തെ ഓടണിയിക്കാം

മുറ്റം ഭംഗിയാക്കാന്‍ഉരുളന്‍കല്ലുകളും ചരലും മാത്രം ഉപയോഗിച്ചിരുന്ന കാലം കഴിഞ്ഞുപോയിരിക്കുന്നു. വീടിന്‍റെ ഇന്‍റീരിയര്‍ചെയ്യുന്നതു പോലെയോ അതിനേക്കാളേറെ ശ്രദ്ധ ചെലുത്തിയോ ആണ് ആധുനീക....

എയര്‍ കണ്ടീഷണര്‍ തെരഞ്ഞെടുക്കുമ്പോള്‍

എയര്‍ കണ്ടീഷണര്‍ തെരഞ്ഞെടുക്കുമ്പോള്‍ ഇത്ര ശ്രദ്ധിക്കാന്‍ എന്തിരിക്കുന്നു എന്നാണോ നിങ്ങളുടെ ചോദ്യം? കയ്യിലിരിക്കുന്ന കാശ് കളഞ്ഞ് കടിക്കുന്ന പട്ടിയെ വാങ്ങി എന്ന് കേട്ടിട്ടില്ലേ, അത്....

പ്രകൃതിയോട് ചേര്ന്ന് ഒരു വീട്

ഒരു വീട് പണിയാന്‍ ആലോചിക്കുമ്പോള്‍ പ്ലോട്ട് ഒരുക്കുന്നതിനായി മണ്ണിനെയും മരത്തിനേയും നശിപ്പിക്കുന്നവര്‍ ഇവിടെ മുളക്കുളം പെരുവയിലുള്ള കുമ്പളശേരില്‍ സജീവ്‌ അബ്രാഹത്തിന്റെ വീട് ഒന്ന്....

Kitchen

     
അടുക്കളയിലെ പുതുമുഖങ്ങൾ

അടുക്കളയോടൊപ്പം അതിവേഗം പരിഷ്ക്കാരങ്ങൾ നടക്കുന്ന ഇടമാണ് കിച്ചണ്‍ അപ്ലയൻസസ് വിഭാഗം. അടുക്കള ജോലികൾ കൂടുതൽ സുഖകരമാക്കാം എന്ന വാഗ്ദാനവുമായി ഒട്ടനവധി അപ്ലയൻസസ് ദിവസേന വിപണിയിൽ....

അടുക്കള ഒരുക്കുമ്പോൾ ശ്രദ്ധിക്കാൻ

ഇത്രയധികം പരിഷ്കാരവും പരിഗണനയും ലഭിച്ച ഒരിടം വീടിനുള്ളിൽ....

ബാത്ത് റൂം ആക്സ്സസറീസ് - പുതിയ ഉൽപന്നങ്ങൾ

ഏറ്റവും സ്വകാര്യമായ ഒരിടം എന്ന തലത്തിൽ നിന്ന് പരിഷ്കാരം വന്നു വന്നു ഓപ്പണ്‍സ്റ്റൈൽ ബാത്ത് റൂം വരെയെത്തി കാര്യങ്ങൾ. ഇങ്ങനെ ബാറ്റ് റൂം ഡിസൈൻ മാത്രമല്ല പരിഷ്കാരത്തിനു വിധേയമാകുന്നത്.....

അഴകേകാന്‍ പെയിന്റിാങ്ങ്

വീടുകളെ മിഴിവുറ്റതാക്കാനും അവയ്ക്ക് സ്വന്തമായ വ്യക്തിത്വം നല്‍കാനും സഹായിക്കുന്ന പ്രധാനപ്പെട്ട ഘടകമാണ് പെയിന്‍റിംഗ്. ഒരു വ്യക്തിയ്ക്ക് വസ്ത്രം എങ്ങനെയാണോ, അത് പോലെയാണ് വീടിന്....

വൈദ്യുതി ലാഭിക്കാം

വൈദ്യുതി അമൂല്യമാണെന്നും അത് പാഴാക്കരുതെന്നും കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. പക്ഷേ താങ്ങാനാവാത്ത വിധം കറണ്ട് ചാര്‍ജ്ജ് കൂടുമെന്ന അവസ്ഥ വന്നപ്പോഴാണ് ആളുകള്‍ക്ക് അതിന്‍റെ....

Roofing Styles

     
മേല്ക്കൂരകള്‍ മോടിയാക്കാം

ചോരുന്ന കോണ്‍ക്രീറ്റ് മേല്‍ക്കൂരകളെ പറ്റി ഓര്‍ത്ത് ഇനി വിഷമിക്കേണ്ട. ചോര്‍ച്ചയില്ലാത്തതും ചെലവ് കുറഞ്ഞതുമായ റൂഫിംഗ് ഷീറ്റുകളുടെ കാലമാണ് വരുന്നത്. കുറച്ചു കാലം മുന്‍പ് വരെ....

ഹോം ഓട്ടോമേഷന്റെട അനന്ത സാധ്യതകള്‍

ഹോം ഓട്ടോമേഷന്‍റെ അനന്ത സാധ്യതകളിലേയ്ക്കാണ് ഇലക്ട്രോണിക്സ് മേഖലയില്‍ ഈയടുത്ത് ഉണ്ടായ പുരോഗതികള്‍ വെളിച്ചം വീശുന്നത്. വെറും ബര്‍ഗ്ലര്‍ അലാമും ഗേറ്റ് കണ്‍ട്രോളരും മാത്രമുള്ള....

Vasthu

     
വീടുപണിയുടെ വാസ്തുരീതികള്‍

അന്ധമായ വിശ്വാസ പ്രമാണങ്ങളില്‍ ഊന്നിയുള്ളതല്ല വാസ്തുവിദ്യ. അതൊരു ശാസ്ത്രമാണെന്നുള്ളതിന് ഒട്ടനവധി ദൃഷ്ടാന്തങ്ങള്‍ നമുക്കുചുറ്റും കാണാന്‍ സാധിക്കും. പ്രകൃതിയോട്....

Yabeen Blog

The images published in this section are non-commercial . It’s only an infotainment snaps inspired from around.

Ferrari World, Yas Island in Abu Dhabi

Ferrari World is a Ferrari themed amusement park on Yas Island in Abu Dhabi. The central park is situated under a 200,000 m2 (2,152,782 sq ft) roof making it the largest ...Read More

ഹൃദയം കവരും ഓഫീസ്

വീട് പോലെ പ്രധാനമാണ് തൊഴിൽ മേഖലയും. മികച്ച തൊഴിൽ അന്തരീക്ഷം നമുക്ക് ജോലിയോടുള്ള ഉത്സാഹം വർധിപ്പിക്കും. ഈ പുതിയ കാലഘട്ടത്തിൽ ഓഫീസ് സ്പേസ് കഴിവതും മികച്ച രീതിയിൽ ഒരുക്കാൻ....

ചെറിയ പ്ലോട്ടിൽ വീട് പണിയുമ്പോൾ

ഉയരുന്ന സ്ഥല വില പലപ്പോഴും വിശാലമായ പ്ലോട്ട് എന്ന ആഗ്രഹത്തിനു തടസമാവാറുണ്ട് . എന്നാൽ വീടിനെയും അതിലെ സൗകര്യങ്ങളെയും കുറിച്ചുളള സ്വപ്നങ്ങളോ അതിരുകളില്ലാത്തതും. ഈ ഒരു....

പോക്കറ്റിനിണങ്ങും ഇന്റീരിയർ സ്വന്തമാക്കാം

മലയാളികൾക്ക് പൊതുവെ അത്ര പരിചിതമല്ലാത്ത ഒരു വാക്കായിരുന്നു കുറച്ചു നാൾ മുൻപ്‌  വരെ ഇന്റീരിയർ ഡിസൈൻ. എന്നാൽ ഈയടുത്ത കാലത്തായി ഏറ്റവും കേൾക്കുന്ന കാര്യവും ഇതു തന്നെ.....

ഫര്‍ണിച്ചര്‍ വിപണിയിലെ വൈവിധ്യങ്ങള്‍

ഫര്‍ണീച്ചര്‍ വിപണി അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. ഉപയോഗിക്കാന്‍ എളുപ്പമാണോ, സുഖകരമായ ഇരിപ്പ് പ്രദാനം ചെയ്യുന്നുണ്ടോ എന്നെല്ലാം മാത്രമല്ല, ഫര്‍ണീച്ചറുകള്‍ വീടിന്‍റെ....

ആധുനീക ഹോം തീയറ്ററുകള്‍

ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്ന ഹോം തീയറ്റര്‍ വിപണിയില്‍ നിന്ന് നിങ്ങളുടെ വീടിന് ഇണങ്ങിയ സിസ്റ്റം തെരഞ്ഞെടുക്കുന്നത് അല്പം ശ്രദ്ധയും സമയവും ആവശ്യമുള്ള ജോലിയാണ്.....

കര്ട്ടaനുകളുടെ ഇന്ദ്രജാലം

പണ്ടുകാലങ്ങളില്‍ ഉപയോഗിച്ചിരുന്ന എടുത്താല്‍ പൊങ്ങാത്തത്ര കട്ടിയുള്ള കര്‍ട്ടനുകളുടെ കാലം എപ്പോഴേ കഴിഞ്ഞു. ഇന്ന് കനം കുറഞ്ഞ മോഡലുകള്‍ക്കാണ് വിപണിയില്‍ പ്രിയം കൂടുതല്‍.....

വാങ്ങാം വാട്ടര്‍ പമ്പുകള്‍

വാട്ടര്‍ പമ്പുകള്‍ വാങ്ങുമ്പോള്‍ പലരും അതിന്‍റെ ഗുണനിലവാരം ശ്രദ്ധിക്കാറില്ല. നേരെ കടയില്‍ പോയി ആദ്യം കാണുന്ന ഒരു പമ്പ് വാങ്ങി അങ്ങു വയ്ക്കും. ധനനഷ്ടവും അമിത വൈദ്യുത....

സോളാര്‍ ഹീറ്ററുകളുടെ കാലം

വൈദ്യുത ക്ഷാമം രൂക്ഷമായ നമ്മുടെ നാട്ടില്‍ കറണ്ട് ബില്ല് വരുമ്പോഴാണ് പലര്‍ക്കും ഷോക്കടിക്കുന്നത്. ഇത്തരക്കാര്‍ക്ക് ഒരു അനുഗ്രഹമാകുകയാണ് സോളാര്‍ വാട്ടര്‍ ഹീറ്റര്‍.....

ഭവന വായ്പ ടോപ് അപ്പ് ചെയ്യാം

മുടക്കം വരുത്താതെ ഭവന വായ്പ തിരിച്ചടക്കുന്നവര്‍ക്ക് നിലവിലുള്ള വീടിനു / ഫ്ലാറ്റിനു മേല്‍ നല്‍കുന്ന അധിക വായ്പയാണ് ഇത്. പെട്ടെന്നുള്ള ആവശ്യങ്ങള്‍ക്ക് ഇത് ഉപകരിക്കും.....

മണലിനോട്‌ പറയാം ഗുഡ്ബൈ

വീടുപണി ആരംഭിക്കാന്‍ ഒരുങ്ങുന്ന എല്ലാവരുടെയും പ്രധാന പ്രശ്നമാണ് മണല്‍ ദൌര്‍ലഭ്യം. മറ്റെന്തിനെക്കാളും ഭീകരവും, സമൂഹത്തില്‍ ആഴത്തില്‍ വേരുകളുള്ളതുമാണ് മണല്‍ മാഫിയ.....

Untitled Document

Disclaimer

yabeen.com is an online platform intended to share the information's related to Architecture, Interior's and Home products. Our team do their best to varify the contents. We are not responsibile for the absolute accuracy in contents.

 

Featured

Contact Advertise Terms of use & Privacy

Copyright © yabeen.com 2013 | All rights Reserved

follow us